ഇടുക്കി: പീരുമേട് താലൂക്ക് ഭൂമിപതിവ് കമ്മിറ്റിയുടെ യോഗം ഫെബ്രുവരി രണ്ടിന് രാവിലെ 11ന് പീരുമേട് താലൂക്ക് ആഫീസ് കോൺഫറൻസ് ഹാളിൽ ചേരും. കമ്മിറ്റി അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കണമെന്ന് തഹസീൽദാർ അറിയിച്ചു.