കേരളാ വാട്ടർ അതോറിട്ടി എക്സിക്യുട്ടീവ് എഞ്ചിനിയറുടെ കാര്യാലയം : ജൽ ജീവൻ മിഷൻ പദ്ധതി പ്രവർത്തിയുടെ ഫീൽഡ് പ്രവർത്തനങ്ങൾക്ക് വോളണ്ടിയർമാരെ / ഐ.എം.ഐ.എസ് കോ- ഓഡിനേറ്റർമാരെ നിയമിക്കുന്നതിന് ഇന്റർവ്യൂ രാവിലെ 11 ന്
നെടിയശാല പള്ളി : പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസീന്റെയും തിരുനാൾ . കൊടിയേറ്റ്, വി. കുർബാന രാവിലെ 6 ന്, തിരുനാൾ കുർബാന വൈകിട്ട് 3.30 ന്