തൊടുപുഴ: പ്രകാശ് ബസ് മുൻ കണ്ടക്ടർ ജീവിളാകത്ത് ജനാർദനൻ പിള്ള (84) നിര്യാതനായി. ഭാര്യ: പരേതയായ സന്താനവല്ലി അമ്മ. മക്കൾ: ഹേമലത (റിട്ട. ജലസേചന വകുപ്പ്), അനിൽകുമാർ (നിർമല ആശുപത്രി, മൂവാറ്റുപുഴ), സജീവ് കുമാർ (കാതേ പസഫിക് എയർവേസ്). മരുമക്കൾ: ശശിധരൻ നായർ (റിട്ട. ട്രഷറി വകുപ്പ്), ശ്രീജ, അജിത (മൃഗ സംരക്ഷണ വകുപ്പ്). സംസ്‌കാരം നടത്തി.