തൂക്കുപാലം: പ്രകാശ്ഗ്രാം ബ്ലോക്ക് നമ്പർ 1176 കല്ലുപറമ്പിൽ വിട്ടീൽ കെ.ജി. കുഞ്ഞുമോൻ (65) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ഷീബ, ഷീന. മരുമക്കൾ: വിനോദ്, ഷിജേഷ്. സംസ്‌കാരം നടത്തി.