നമ്പർ AE10/2020-21
അസിസ്റ്റന്റ് എഞ്ചിനീയരുടെകാര്യാലയം
തദേശസ്വയംഭരണ വകുപ്പ് (എഞ്ചിനീയറിംഗ്)
തീയതി: 28/01/2021
മുട്ടം ഗ്രാമപഞ്ചായത്ത്
ഇടെണ്ടർനോട്ടീസ്
മുട്ടം ഗ്രാമപഞ്ചായത്ത് 202021വർഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്നവിവിധ പൊതുമരാമത്ത് പ്രവർത്തികൾ( 6 ഇ ടെണ്ടർ)ചെയ്യുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മത്സരാധിഷ്ടിത ടെണ്ടറുകൾ ക്ഷണിക്കുന്നു.കൂടുതൽ വിവരങ്ങൾ www.lsgkerala.gov.in എന്ന സൈറ്റിൽ നിന്നും അസിസ്റ്റന്റ് എഞ്ചിനീയരുടെകാര്യാലയത്തിൽ നിന്നും അറിയാവുന്നതാണ്.
(ഒപ്പ്)
അസിസ്റ്റന്റ് എഞ്ചിനീയർ
എൽ.എസ്സ്.ജി.ഡി സെക്ഷൻ
മുട്ടം