സാമൂഹിക നീതി വകുപ്പിൽ സ്പെഷ്യൽ ടീച്ചറിന്റെ ഒഴിവിലേക്ക് ആദ്യമായി പി.എസ്.സി നടത്തിയ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഐശ്വര്യ എം. എം.ജി സർവകലാശാലയിൽ നിന്ന് എം.എസ് സി ബിഹേവിയറൽ സയൻസിൽ ഒന്നാം റാങ്കും എം.എഡ് (സ്പെഷ്യൽ എഡ്യുക്കേഷൻ) ഒന്നാം റാങ്കും നേടിയിട്ടുള്ള ഐശ്വര്യ ഇപ്പോൾ കാലിക്കറ്റ് സർവകലാശാലയിൽ സീനിയർ റിസർച്ച് ഫെലോ ആണ്. റിട്ട എസ്.ഐ തൊടുപുഴ നടുപ്പറമ്പിൽ വീട്ടിൽ മോഹൻദാസിന്റെയും സുഷമയുടെയും മകളും ആലുവ മാറമ്പള്ളി പാറക്കാട്ടുകുടി പി.കെ.അനിയുടെ ഭാര്യയുമാണ്