abraham
പി. ജെ. അബ്രാഹം

വാഴക്കുളം: റിട്ട. ഹെഡ് മാസ്റ്റർ പേടിക്കാട്ടുകുന്നേൽ പി.ജെ. അബ്രാഹം (80) നിര്യാതനായി. ഭാര്യ: ഏലിയാമ്മ പടി. കോടിക്കുളം മുണ്ടയ്ക്കാമറ്റം കുടുംബാംഗം. മക്കൾ: സന്തോഷ് പി. അബ്രാഹം (എൻജിനിയർ കെ.എസ്.ഇ.ബി), സൻസോ പി. അബ്രാഹം. മരുമക്കൾ: ബീന താനാട്ടുകൂടി മൂക്കന്നൂർ, സാജു ചേർപ്പണത്ത് മുരിങ്ങൂർ. സംസ്കാരം ഇന്ന് മൂന്നിന് വാഴക്കുളം സെന്റ് ജോർജ് പള്ളിയിൽ.