തൊടുപുഴ: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം തദ്ദേശ തിരഞ്ഞെടുപ്പ് അവലോകനവും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ചർച്ച ചെയ്യുന്നതിനായി മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികൾ, നിയോജക മണ്ഡലം പ്രസിഡന്റ് ജന. സെക്രട്ടറിമാർ, പോഷക സംഘടനാ ജില്ലാ പ്രസിഡന്റ് സെക്രട്ടറിമാർ എന്നിവരുടെ യോഗം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ ലീഗ് ഹൗസിൽ നടക്കും.