ഇടുക്കി: സൈന്യത്തിലെ സിഗ്‌നൽ കോറിൽ വിമുക്തഭടന്മാരുടെ മക്കൾക്ക് ചേരുന്നതിനുള്ള റാലി മാർച്ച് 22 മുതൽ 27 വരെ ജബൽപൂരിലെ സിഗ്‌നൽ ട്രെയിനിംഗ് സെന്ററിൽ നടക്കും. അർഹരായ വിമുക്തഭടന്മാരുടെ മക്കൾക്ക് പങ്കെടുക്കാം. വിശദവിവരങ്ങൾ 1 എസ്.ടി.സി, ജബൽപൂർ സൈറ്റിൽ ലഭിക്കും.