ഇടുക്കി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആഫീസിൽ അക്രഡിറ്റഡ് ഓവർസീയറുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് മൂന്ന് വർഷ പോളിടെക്‌നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ടു വർഷ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. അപേക്ഷ ഫെബ്രുവരി നാലിന് വൈകിട്ട് അഞ്ചിനുള്ളിൽ ആഫീസിൽ ലഭിക്കണം.