ഇടുക്കി: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ അധീനതയിലുള്ള വാഗമൺ അഡ്വഞ്ചർ പാർക്കിലും സമീപത്തും റോഡ് സൈൻ ബോർഡും മറ്റ് ബോർഡുകളും ഉൾപ്പെടെ പത്തിനം സൗകര്യങ്ങളേർപ്പെടുത്തുന്നതിന് ടെൻഡർ ക്ഷണിച്ചു. ക്വട്ടേഷനുകൾ 15ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുമ്പ് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഡി.ടി.പി.സി ആഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 232248.