ammini
അമ്മിണി

തൂക്കുപാലം: ചോറ്റുപാറ കണ്ടത്തിൽ വിട്ടീൽ പരേതനായ പ്രഭാകരന്റെ ഭാര്യ അമ്മിണി (84)​ നിര്യാതയായി. മക്കൾ: കെ.പി. വിജയൻ, പുഷ്പ, സജി, ലത, അനിൽ, അനീഷ്. മരുമക്കൾ: സുധർമ്മ, സി.എസ്
വിജയൻ, അജിത, മോഹനൻ, സരിത, രോഷ്ണി. സംസ്‌കാരം നടത്തി.