varghse
ടി.എം വർഗിസ്

തൂക്കുപാലം: ചെമ്പകക്കുഴി തുരുത്തിയിൽ വിട്ടീൽ ടി.എം. വർഗീസ് (85)​ നിര്യാതനായി. ഭാര്യ: ചിന്നമ്മ വർഗീസ്. മക്കൾ: ടെസി, ഡോളി, ഷാജു. മരുമക്കൾ: അപ്പച്ചൻ, സോണി, പരേതയായ ലൈബി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നെടുങ്കണ്ടം സെന്റ്‌ സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.