abubakar
എ.കെ അബൂബേക്കർ ഹാജി

തുക്കുപാലം: നെടുംകണ്ടം ആരംപുളിക്കൽ വീട്ടിൽ എ.കെ. അബൂബക്കർ ഹാജി (56) നിര്യാതനായി. ഭാര്യ: നബീസത്ത്. മക്കൾ: അജാസ്, ബിസ്മി. മരുമക്കൾ: നാസിയബീവി, ഫിറോസ്. ഖബറടക്കം നടത്തി.