mariyamma
മറിയാമ്മ തോമസ്

തൂക്കുപാലം: താന്നിമൂട് കൊച്ചു പുരയ്ക്കൽ വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (86) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജോസ്‌ തോമസ്, സാബു തോമസ്, ലിസി, ജാൻസി, പരേതനായ
സ്‌കറിയ. മരുമക്കൾ: മറിയാമ്മ, ഉഷ, ഷൈനി, കുരുവിള, ബാബു.