തൂക്കുപാലം: മുണ്ടിയെരുമ കിഴക്കുംതറയിൽ വീട്ടിൽ കെ.ജെ. ചാക്കോയുടെയും മേരിക്കുട്ടിയുടെയും മകൻ റോമി ചാക്കോ (30) നിര്യാതനായി. സഹോദരങ്ങൾ: റോജി, മീനു. സംസ്‌കാരം നടത്തി.