നെടിയശാല: മാളിയേക്കൽ ഡബ്ല്യു.സി. തിയോഫിലോസ്
(ഫിലോസുകുട്ടി- 92) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11:30 ന് നെടിയശാല സെന്റ്. മേരീസ് ദേവാലയത്തിൽ. ഭാര്യ: കുട്ടിയമ്മ പ്രവിത്താനം പുള്ളിക്കാട്ടിൽ കുടുംബാംഗം. മക്കൾ: ജെയിംസ് റ്റി മാളിയേക്കൽ (റിട്ട. ഹെഡ്മാസ്റ്റർ, സെന്റ്. സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ, തൊടുപുഴ),
ടോബിൻ തിയോഫിലോസ് (റിട്ട. പ്രൊഫസർ, എം.ഇ.എസ് കോളേജ്, മണ്ണാർക്കാട്), ബെന്നി തിയോഫിലോസ് (നെടിയശാല), ബെന്നോ സണ്ണി (പ്ലസ്ടു അധ്യാപിക, സെന്റ. ജോർജ് ഹയർ സെക്കണ്ടറി സ്‌കൂൾ, കോതമംഗലം). മരുമക്കൾ: ത്രേസിയാമ്മ പ്ലാക്കീൽ വടകര കൂത്താട്ടുകുളം (റിട്ട. അക്കൗണ്ട്‌സ് ഓഫീസർ, ബി.എസ്.എൻ.എൽ), ഡോ. ലൂസി ടോബിൻ കണ്ണത്ത് പുതുക്കാട് തൃശൂർ (ഡയറക്ടർ, ലിഡിയ ഐ ക്ലിനിക്, മണ്ണാർക്കാട്), മെറ്റി ബെന്നി താടിക്കാരൻ തൃശൂർ (റിട്ട. ഗവ. അദ്ധ്യാപിക), സണ്ണി ജെ. മേക്കുന്നേൽ പാറപ്പുഴ (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെ.എസ്.ഇ.ബി, തൊടുപുഴ).