aliyamma
ഏലിയാമ്മ

ശാന്തിഗ്രാം: ഇടിഞ്ഞമല കിണറ്റോലിൽ തോമസിന്റെ ഭാര്യ ഏലിയാമ്മ (96) നിര്യതയായി. പരേത പുഷ്പഗിരി മടപ്പള്ളിക്കുന്നേൽ കുടുംബാംഗം. മക്കൾ: മേരി, കുഞ്ഞൂഞ്ഞ്, ജോർജ്, തങ്കച്ചൻ, ചാക്കോ, സെലിനമ്മ, വത്സമ്മ, മാത്യു, ആന്റണി, പരേതയായ ക്ലാരമ്മ. മരുമക്കൾ: കുട്ടപ്പൻ, മറിയക്കുട്ടി, മേരി, ലാലി, മോളി, ജോസ്, ജോസ്, ജെസി, ലിന്റ, ബാബു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ശാന്തിഗ്രാം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.