കട്ടപ്പന: വെട്ടിക്കുഴക്കവല പാദുവാപുരം പരുത്തിപ്പാറയിൽ ഷജൻ ജോസ് (47) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ അനു. മക്കൾ: കാമറൻ, ക്രിസ്റ്റീന, ഏബിൾ.