പെരുമ്പിള്ളിച്ചിറ: കുഴികണ്ണിയിൽ ഔസേപ്പ് ചാക്കോയുടെ ഭാര്യ മറിയക്കുട്ടി (89) നിര്യാതയായി. മക്കൾ: ചാക്കോച്ചൻ, മേരി, ഗ്രേസി, ബേബി, ജോണി. സംസ്കാരം നടത്തി.