thankamma
തങ്കമ്മ

കട്ടേക്കാനം: വാഴക്കുളത്തു വി.കെ. ഗോപിയുടെ ഭാര്യ തങ്കമ്മ (76) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത മൂലമറ്റം മാരിപ്പുറത്തു കുടുംബാംഗം. മക്കൾ: സുജാത, സതീശൻ, സലീല. മരുമക്കൾ: റെജി, ലാലി, സാബു.