ഉടുമ്പന്നൂർ: ഉടുമ്പന്നൂർ- പാറേക്കവല,​ മഞ്ചിക്കല്ല്- ചീനിക്കുഴി റോഡിൽ ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ നാളെ മുതൽ ഏഴ് ദിവസത്തേക്ക് ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഈ റൂട്ടിലൂടെ പോകേണ്ട യാത്രക്കാർ ഉടുമ്പന്നൂർ- വാഴത്തോപ്പ് വഴി ചീനിക്കുഴിക്ക് പോകണമെന്ന് പി.ഡബ്ള്യു.ഡി അസി. എൻജിനിയർ അറിയിച്ചു.