കുണിഞ്ഞി: കോച്ചേരിപടവിൽ ജോസഫ് മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (84) നിര്യാതയായി. പരേത പുറപ്പുഴ കരോട്ടേൽ കുടുംബാംഗം. മക്കൾ: ബെന്നി, ഷൈനി, സജി, ബിജു. മരുമക്കൾ: മോളി മിച്ചനാട്ട് പുറപ്പുഴ, പോൾ കണ്ണാട്ടുമഠം മാന്നാനം. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ.