joseph
ജോസഫ് പൈലി

കരിമണ്ണൂർ: പള്ളിക്കാമുറി ശൗര്യാമ്മാക്കൽ ജോസഫ് പൈലി (83)​ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30 ന് പള്ളിക്കാമുറി ലിറ്റിൽ ഫ്ളവർ പള്ളിയിൽ. സഹോദരങ്ങൾ: തോമസ് പൈലി,​ പരേതരായ അന്നക്കുട്ടി,​ മത്തായി,​ ട്രീസ,​ മേരിക്കുട്ടി.