ആലക്കോട്: മീമ്പൂർ പരേതനായ ജോസഫിന്റെ ഭാര്യ മേരി (87) നിര്യാതയായി. പരേത നെടിയകാട് ചെട്ടിപ്പറമ്പിൽ കുടുംബാംഗം. മക്കൾ: മേരി, ആനി, ഡേവിഡ്, ജെസി, ജോസി, പരേതനായ ഔസേപ്പച്ചൻ, ലിസ. മരുമക്കൾ: ലൂക്കോസ് കുന്നപ്പിള്ളിൽ, വിൻസെന്റ് മറ്റത്തിൽ, ജാലി ഏറത്ത്, ജോസി പുളിംതടത്തിൽ, മിനി ഓടയ്ക്കൽ, പോൾ നെടുങ്കല്ലേൽ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ.