kunjumon
കുഞ്ഞുമോൻ

തൂക്കുപാലം: താന്നിമൂട് കളയ്ക്കാട്ട് വീട്ടിൽ കുഞ്ഞുമോൻ (56) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പ്രിയ. മക്കൾ: വിജി, ലിജി. മരുമകൻ: ജോമോൻ ജോർജ് (സി.പി.എം നെടുങ്കണ്ടം ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം)​.