തൊടുപുഴ അൽഫോൻസാ കണ്ണാശുപത്രി : ബി.പി.എൽ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നവർക്കായി സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് രാവിലെ 9.30 മുതൽ
കോളപ്ര കളരി പരദേവതാ ക്ഷേത്രം : പ്രതിഷ്‌ഠാ ദിനവും കലശവും . രാവിലെ 10 ന് കലശാഭിഷേകം.
നെടിയശാല പള്ളി : പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ . തിരുനാൾ കുർബാന വൈകുന്നേരം 3.30 ന്