തൊടുപുഴ: പ്രതികൂല കാലാവസ്ഥയെയും പൊലീസ് അതിക്രമങ്ങളെയും അതിജീവിച്ച് ഡൽഹിയിൽ സമരം തുടരുന്ന കർഷകരെ കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മണക്കാട് യൂണിറ്റ് അഭിനന്ദിച്ചു. പ്രസിഡന്റ് എൻ. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സാംസ്കാരിക വേദി കൺവീനർ വി.എസ്. ബാലകൃഷ്ണപിള്ള ആമുഖ പ്രഭാഷണം നടത്തി.