ചെറുതോണി: വള്ളനാമറ്റത്തിൽ ദേവസ്യ (മത്തച്ചൻ) നിര്യാതനായി. ഭാര്യ: പെണ്ണമ്മ വാഴത്തോപ്പ് കുന്നം കോട്ട് കുടുംബാംഗം. മക്കൾ: സജി, സിജോ, അജി. മരുമക്കൾ: ആൽബി, ഷർമില, നൈസ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.