തൊടുപുഴ: മൃഗസംരക്ഷണവകുപ്പ് നടപ്പിലാക്കിവരുന്ന ഗോവർദ്ധിനി സ്‌കീം കന്നുക്കുട്ടികൾക്കുള്ള കാലിത്തീറ്റ വിതരണം ഇന്ന് രാവിലെ 10 മുതൽ ഒന്ന് വരെ കോലാനി ക്ഷീരോത്പാദക സഹകരണ സംഘത്തിൽ വിതരണം ചെയ്യും. കാലിത്തീറ്റ വാങ്ങാൻ വരുന്ന കർഷകർ ചാക്ക് കൊണ്ടുവരണം. ഒരാൾക്ക് 60 കിലോ, 675 രൂപയാണ് വില.