padmanabhan
പത്മനാഭൻ

ഉടുമ്പന്നൂർ: ആദ്യകാല സി.പി.എം പ്രവർത്തകൻ പുത്തൻവീട്ടിൽ പത്മനാഭൻ (74) നിര്യാതനായി. സംസ്‌കാരം നടത്തി. കെ.എസ്‌.വൈ.എസ്.എഫ് തൊടുപുഴ താലൂക്ക് കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഉഷ തൊടുപുഴ കാവുകാട്ട് കുടുംബാംഗമാണ്. മക്കൾ: അനീഷ്, സുമേഷ് (ഡി.വൈ.എഫ്‌.ഐ ജില്ലാ പ്രസിഡന്റ്), പരേതനായ സീനീഷ്. മരുമക്കൾ: ഷൈമോൾ, കാർത്തിക.