തൊടുപുഴ: ജയറാണി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിൽ 2020​- 21അദ്ധ്യയന വർഷത്തെ സ്‌കൂൾ വാർഷികം വിവിധ കലാപരിപാടികളോടെ ഓൺലൈനായി ആഘോഷിച്ചു. വിദ്യാഭ്യാസ കൗൺസിലർ സി. മോനിക്ക പൈമ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ മുൻസിപ്പൽ കൗൺസിലർ പ്രൊഫ. ജെസി ആന്റണി യോഗം ഉദ്ഘാടനം ചെയ്തു.