തൂക്കുപാലം: മുണ്ടിയെരുമ ബ്ലോക്ക് നമ്പർ 180 തൈയ്യിൽ വീട്ടിൽ ശിവൻപിള്ള (70) നിര്യാതനായി. ഭാര്യ: നാഗമ്മ. മക്കൾ: ജയകുമാർ, ജയശ്രീ കാനഡ, പരേതനായ പ്രസാദ്. മരുമക്കൾ: വിദ്യ, ധന്യ, മനോജ്. സംസ്‌കാരം നടത്തി.