abel
ആബേൽ ചാക്കോ

തെക്കുംഭാഗം: അയ്യമ്പാറ ആലാകുന്നേൽ ആബേൽ ചാക്കോ (കുഞ്ഞ്- 87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചാത്തമറ്റം എബനേസർ സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: സാജു, വിൻസി, ആന്റണി, ജോസഫ്, മാത്യു. മരുമക്കൾ: ജോമോൻ, മേരി, ബിന്ദു.