ആലക്കോട്: പുലക്കുടിയിൽ പി.പി. ജോസഫ് (77) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആലക്കോട് സെന്റ് തോമസ് മൂർ പള്ളിയിൽ. ഭാര്യ ആനി. മക്കൾ: അനി, അരുൺ, വരുൺ. മരുമക്കൾ: ലക്സി, ജിൻസി, ലിജി.