ചിലവ്: പെരുമ്പള്ളിത്താനത്ത് പരേതനായ ദേവസ്യയുടെ ഭാര്യ മേരി (85) നിര്യാതയായി. മക്കൾ: മേരി, ജോയി, ലിസി, റ്റൈസി. മരുമക്കൾ: ബേബി, റോസിലി, ജോസ്, മാത്യു. സംസ്‌കാരം ഇന്ന് 10ന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ.