ആലക്കോട്: മുണ്ടത്താനത്ത് തോമസ് കുര്യാക്കോ (തൊമ്മച്ചൻ- 74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: എൽസി വാഴത്തോപ്പ് കുമ്പാട്ട് കുടുംബാംഗം.
മക്കൾ: സാജു, സോജൻ (ജോ), സജി, എബിൻ. മരുമക്കൾ: ഹണി കൊല്ലിയിൽ (നെയ്യശേരി), ലിഗിൽ അയിലിക്കുന്നേൽ തങ്കമണി (ആലക്കോട് പഞ്ചായത്ത് മെമ്പർ), താനിയ ഇടയാടിയിൽ തീക്കോയി, ലീന പട്ടിമാവിൽ പാലക്കാട്.