e-paper

നാറാത്ത് സർവീസ് സഹകരണ ബാങ്കിന്റെ 'സുഭിക്ഷം നാറാത്ത്' പദ്ധതിയുടെ ഭാഗമായി ബാങ്ക് അംഗങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക, സമ്പൂർണ ജൈവകൃഷി വ്യാപിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് 'കതിർ കാർഷിക സ്വാശ്രയ സംഘ'ത്തിനുള്ളത് .വീഡിയോ വി.വി.സത്യൻ