e-paper

പുതുവത്സര ദിനത്തിൽ കൊവിഡ് മഹാമാരിക്കെതിരെയുള്ള ജാഗ്രതാ സന്ദേശവുമായി നാടക കലാകാരനായ മൊടപ്പത്തി നാരായണൻ. തെയ്യത്തിന്റെ വാചാൽ രീതിയിൽ സംഭാഷണം ഉരുവിട്ട് യാത്രക്കാർക്ക് സാനിറ്റൈസർ പ്രസാദമായി നൽകുകയാണ് നാരായണൻ.

കാമറ: വി.വി. സത്യൻ