wedding

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെയും സരസ്വതി ടീച്ചറുടെയും മകൻ തോട്ടട മാണിക്യയിൽ മിഥുനും കുഞ്ഞിപ്പള്ളി കൊറ്റാളിയിലെ മിന്നാടൻ ഹൗസിൽ എം.ബാലന്റെയും സ്വർണ്ണലതയുടെയും മകൾ ബിജി ബാലനും തോട്ടട കേൻബേ ബീച്ച് റിസോർട്ടിൽ വിവാഹിതരായി