ജല ഗതാഗത വകുപ്പിന്റെ വാട്ടർ ടാക്സി കണ്ണൂരിലെ പറശ്ശിനി പുഴയിൽ സർവീസ് ആരംഭിച്ചു. മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വീഡിയോ വി.വി.സത്യൻ