cycling

സൈക്കിളിംഗ് ഹരമാണോ, പുത്തൻ ഗിയർ സൈക്കിൾ മുതൽ സാധാരണ സൈക്കിളുകൾ വരെ ഓടിക്കാം. കണ്ണൂർ പയ്യാമ്പലം ബീച്ചിൽ നാല് യുവാക്കൾ ചേർന്ന് സൈക്കിൾ സവാരി ഒരുക്കുന്നത്. മുഹമ്മദ് റംഷിദ്,​ കെ.വി. മുഹമ്മദ്,​ മസർ ജബ്ബാറും,​ ഷാസ് ജമാലുദ്ദീൻ എന്നിവരാണ് സംരംഭത്തിന് പിന്നിൽ.വീഡിയോ: എ. ആർ.സി. അരുൺ