കണ്ണൂർ: പാലാ സീറ്റ് കേരള കോൺഗ്രസി( എം) ന് വീട്ടുകൊടുക്കില്ലെന്ന നിലപാട് ആവർത്തിച്ച് എൻ.സി. പി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ. എൽ.ഡി. എഫിൽ തുടരുന്ന കാര്യത്തിൽ മറിച്ച് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. ജയിച്ച പാർട്ടി തോറ്റ പാർട്ടിക്ക് സീറ്റ് വിട്ടുനൽകിയ ചരിത്രമില്ലെന്നും അദ്ദേഹം പറഞ്ഞു.