e-paper

കണ്ണൂർ മഹാത്മ മന്ദിരത്തിനു മുന്നിൽ പാതയോരത്തെ മരത്തണലിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്നു മണി വരെ കഴിഞ്ഞ പന്ത്രണ്ടു വർഷമായി ഒരാൾ നില്പുണ്ട്. പേര് സി.പി.സുരേഷ് കുമാർ.ഒരു നേരത്തെ അന്നത്തിന് വകയില്ലാത്തവർക്ക് ഭക്ഷണം നൽകാനാണ് ഈ നില്പ്.

വീഡിയോ-വി.വി സത്യൻ