കാഞ്ഞങ്ങാട്: മാവുങ്കാൽ പുതിയകണ്ടത്തെ പരേതനായ ശംഭു ആചാരിയുടെ ഭാര്യ ടി.സരോജിനി (64) നിര്യാതയായി.മക്കൾ: പ്രകാശൻ,പ്രസാദ് ,ഗണേശൻ ,പ്രസന്ന ( ചാലിങ്കാൽ ) ,പ്രവീണ (പയ്യന്നൂർ) .മരുമക്കൾ: സവിത (വേണൂർ) ,സൗമ്യ (തൃക്കരിപ്പൂർ ) ,പ്രിയ (പുതിയകണ്ടം ) ,സുകുമാരൻ ശിൽപ്പി ( ചാലിങ്കാൽ ) ,രഘു (പയ്യന്നൂർ ) .സഹോദരങ്ങൾ : സുശീല (ചാലിങ്കാൽ ) ,വൽസല ,സുമതി , മണികണ്ഠൻ (എല്ലാവരും ഉദുമ ബാര ) .