-ganapathi
ഗണപതി

പയ്യന്നൂർ: കോറോം സെന്ററിലെ എം.കെ.ഗണപതി ( 91 ) നിര്യാതനായി. ഭാര്യ : എം.കെ.ദേവകി.മക്കൾ: എം.കെ.ശശി ( സി.പി.എം. ഇ.എം.എസ് നഗർ ബ്രാഞ്ച് സെക്രട്ടറി, വ്യാപാരി വ്യവസായി സമിതി പയ്യന്നൂർ ഏറിയ ജോ: സെക്രട്ടറി ) മനോജ് , ജയപ്രകാശ്, ജയപ്രഭ, ജോഷി.മരുമക്കൾ : സീമ, സൗമ്യ, പ്രസീത,മോഹനൻ, റിനി.സഹോദരങ്ങൾ : പരേതരായ കണ്ണൻ, കുഞ്ഞമ്പു, കുഞ്ഞിക്കോരൻ.