jayan
ജയൻ

കൂത്തുപറമ്പ് :മാങ്ങാട്ടിടം വെള്ളപ്പന്തൽ അനുബിന്ദ് നിവാസിൽ എം. ജയൻ (42) നിര്യാതനായി.കിണവക്കലിലെ ഗുഡ്സ് ഡ്രൈവറാണ്. കണ്ണൻ സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: സിന്ധു . മക്കൾ: അനുബിന്ദ് , അഥർവ്വ്. സഹോദരങ്ങൾ: ബാബു, സുഭാഷ്.