എല്ലാവരും നീന്തൽ പഠിക്കുക. ഒരു വീട്ടിൽ ഒരാളെങ്കിലും രക്ഷാപ്രവർത്തകനാവുക എന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് പയ്യാമ്പലം ബീച്ചിലെ കോസ്റ്റ് ഗാർഡായ ചാൾസൺ. ഇതിന്റെ ഭാഗമായി ആറ് വയസുകാരൻ ഡാരിയസ് പ്രഭുവും അറുപതുകാരൻ ഇ.വിജയനുമാണ് കഴിഞ്ഞ ദിവസം പയ്യാമ്പലം ബീച്ചിൽ മൂന്ന് കിലോമീറ്ററോളം നീന്തിയത്.
വീഡിയോ -എ.ആർ.സി അരുൺ