shahana-

കണ്ണൂർ: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ഷഹാനയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി.ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ നാട്ടിലെത്തിച്ച മൃതദേഹം നുത്തേരി ജുമായത്ത് മസ്ജിദ് കബർ സ്ഥാനത്ത് അടക്കം ചെയ്തു.