കണ്ണൂർ കണ്ണാടിപ്പറമ്പ് വള്ളുവൻ കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ റിലീഫ് ശില്പങ്ങൾ ശ്രദ്ധേയമാകുന്നു .മുത്തപ്പന്റെ ഐതിഹ്യം 42 മീറ്റർ നീളത്തിലാണ് ചുറ്റമ്പലത്തിന് ചുറ്റും ചിത്രീകരിച്ചിരിക്കുന്നത്. ചിത്രങ്ങൾക്ക് താഴെ ഇംഗ്ലീഷിലും മലയാളത്തിലുമായി ഐതിഹ്യ വിവരണവുമുണ്ട്. പ്രശസ്ത ശില്പി കെ.കെ.ആർ വെങ്ങരയാണ് ശില്പ നിർമ്മാണത്തിന് പിന്നിൽ.വീഡിയോ വി.വി.സത്യൻ